Kamura Art Community public
[search 0]
More
Download the App!
show episodes
 
Loading …
show series
 
ദൈവത്തിന്റെ ശ്രേഷ്ഠനാമങ്ങളിലൊന്ന് 'ഒരുമിപ്പിക്കുന്നവൻ' എന്നാണെന്ന് സൂഫിഗുരുക്കൾ പറയാറുണ്ട്. ഒരു സൂഫിയുടെയും വ്യാപാരിയുടെയും കഥ പറയുകയാണ് എഴുത്തുകാരനും ലൈബ്രേറിയനുമായ ഷമീം ചൂനൂർ. അടച്ചിരിപ്പിന്റെ കാലത്തെ കൂട്ടിരിപ്പിന്റെ കഥകൾ 77 Story Shots - A chain of stories to heal and connect. Visit www.storyshots.in to see the full playlist. കോവിഡ് കോണ്ടുവന്ന …
  continue reading
 
നമുക്ക് വിഭവങ്ങൾ എന്തിനാണ്? ആവശ്യം വരുമ്പോ ഉപയോഗിക്കാൻ, അല്ലേ? ആവശ്യം കഴിഞ്ഞാലും പലരും ബാക്കി പോലും പങ്കുവെക്കാതിരിക്കുന്നതെന്തിനാണ്? ഒരു അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും കഥ പറയുകയാണ് RJ മറിയക്കുട്ടി. അടച്ചിരിപ്പിന്റെ കാലത്തെ കൂട്ടിരിപ്പിന്റെ കഥകൾ 76 Story Shots - A chain of stories to heal and connect. Visit www.storyshots.in to see the full playli…
  continue reading
 
തലവരയെപ്പറ്റി പഴമക്കാർ പല കാര്യങ്ങളും പറയാറുണ്ട്. ശരിതെറ്റുകൾ പലതാവാം. ഒരു തലയോട്ടിയുടെയും വിദ്വാന്റെയും കഥ പറയുകയാണ് നടൻ ഉണ്ണി നായർ. അടച്ചിരിപ്പിന്റെ കാലത്തെ കൂട്ടിരിപ്പിന്റെ കഥകൾ 75 Story Shots - A chain of stories to heal and connect. Visit www.storyshots.in to see the full playlist. കോവിഡ് കോണ്ടുവന്ന അത്യസാധാരണമായ ഈ പ്രതിസന്ധിഘട്ടത്തിലെ ഒറ്റപ്പ…
  continue reading
 
ചിരിപ്പിക്കാൻ ശ്രമിക്കുന്നത് നല്ല കാര്യം തന്നെ. പക്ഷെ ചിരിപ്പിക്കുന്നതിൽ പരാജയപ്പെട്ടാൽ തലപോകും എന്നുവന്നാലോ? ഒരു കാട്ടിൽ നടത്തിയ വിചിത്രമായ ഒരു മത്സരത്തിൽ ആമയെ ചിരിപ്പിക്കാൻ മെനക്കെട്ടതിന്റെ കഥ പറയുകയാണ് പ്രിയനടൻ നവാസ് വള്ളിക്കുന്ന്. അടച്ചിരിപ്പിന്റെ കാലത്തെ കൂട്ടിരിപ്പിന്റെ കഥകൾ 74 Story Shots - A chain of stories to heal and connect. Visit www.s…
  continue reading
 
നാമെല്ലാം പലതരം കുഴികളിൽ വീണുപോയേക്കാം. ചില കൂട്ടുകാർ എങ്ങനെയെങ്കിലും രക്ഷപ്പെടാൻ പറയും, ചിലരാവട്ടെ അവിടെത്തന്നെ കിടക്കലാവും ഇനി നല്ലതെന്നാവും ഉപദേശിക്കുക. ഏതിനെ എങ്ങനെ എടുക്കണം എന്ന തീരുമാനം നമ്മുടെതാണ്. പ്രവാസി ഷിനോദ് മൊയ്‌തീൻ കുഴിയിൽ വീണ ഒരു തവളയുടെ കഥ പറയുന്നു. അടച്ചിരിപ്പിന്റെ കാലത്തെ കൂട്ടിരിപ്പിന്റെ കഥകൾ 73 Story Shots - A chain of stories t…
  continue reading
 
അന്യന്റെ കറ കണ്ടുപിടിക്കാനും കുറ്റം പറയാനും മിടുക്കരാണു പൊതുവെ മനുഷ്യർ. വിദ്യാർത്ഥി അബ്ദുൽ റഷീദ് വിധിതീർപ്പിനെപ്പറ്റി ഒരു കഥ പറയുന്നു. അടച്ചിരിപ്പിന്റെ കാലത്തെ കൂട്ടിരിപ്പിന്റെ കഥകൾ 72 Story Shots - A chain of stories to heal and connect. Visit www.storyshots.in to see the full playlist. കോവിഡ് കോണ്ടുവന്ന അത്യസാധാരണമായ ഈ പ്രതിസന്ധിഘട്ടത്തിലെ ഒറ്റപ്…
  continue reading
 
പോയ നാടുകളുടെ പൊങ്ങച്ചമല്ല യാത്രയുടെ സത്ത. ചിറകുകൾ പോലെ പ്രധാനമാണ് വേരുകളും എന്നോർമിപ്പിക്കുകയാണ് ഒരു കുരുവിയുടെയും പർവതത്തിന്റെയും കഥയിലൂടെ അധ്യാപകൻ വാജിദ് അലവി. അടച്ചിരിപ്പിന്റെ കാലത്തെ കൂട്ടിരിപ്പിന്റെ കഥകൾ 71 Story Shots - A chain of stories to heal and connect. Visit www.storyshots.in to see the full playlist. കോവിഡ് കോണ്ടുവന്ന അത്യസാധാരണമായ ഈ…
  continue reading
 
ഒരു നാട്ടിലെ ബഹുഭൂരിഭാഗം പേർക്കും വട്ടായിപ്പോയാൽ വെളിവുളള കുറച്ചു പേരെ ബാക്കിയെല്ലാവരും ചേർന്ന് ഭ്രാന്തിനു ചികിത്സിച്ചെന്നു വരാം. പൗലോ കൊയ്ലോ എഴുതിയ 'വെറോണിക മരിക്കാൻ തീരുമാനിക്കുന്നു' എന്ന നോവലിൽ നിന്നും ചിന്തോദ്ദീപകമായ ഒരു കഥ പറയുകയാണ് ഇന്റേൺ ആർകിടെക്റ്റ് ബിലാൽ മുഹമ്മദ് നസീർ. അടച്ചിരിപ്പിന്റെ കാലത്തെ കൂട്ടിരിപ്പിന്റെ കഥകൾ 70 Story Shots - A chain…
  continue reading
 
പലപ്പോഴും മറ്റുള്ളവരുടെ ജീവിതവുമായാണ് നമ്മൾ നമ്മുടെ ജീവിതത്തെയും അതിന്റെ അർത്ഥങ്ങളെയുമൊക്കെ താരതമ്യം ചെയ്യാറുള്ളത്. എന്നിട്ട് വെറുതെ വിഷമിച്ചിരിക്കും. ഒരു പാറ സ്വന്തം ജീവിതത്തിന്റെ അർത്ഥം തേടിപ്പോയ കഥ പറയുകയാണ് വിദ്യാർത്ഥി മുഹമ്മദ് വിദാദ്. അടച്ചിരിപ്പിന്റെ കാലത്തെ കൂട്ടിരിപ്പിന്റെ കഥകൾ 69 Story Shots - A chain of stories to heal and connect. Visit …
  continue reading
 
വിജയത്തെകുറിച്ചും തോൽവിയെകുറിച്ചും സ്വതന്ത്ര പത്രപ്രവര്‍ത്തകന്‍ ശിഹാബ് കുനിങ്ങാട് ഒരു കഥ പറയുന്നു. അടച്ചിരിപ്പിന്റെ കാലത്തെ കൂട്ടിരിപ്പിന്റെ കഥകൾ 68 Story Shots - A chain of stories to heal and connect. Visit www.storyshots.in to see the full playlist. കോവിഡ് കോണ്ടുവന്ന അത്യസാധാരണമായ ഈ പ്രതിസന്ധിഘട്ടത്തിലെ ഒറ്റപ്പെടലിനെയും വിരസതയെയും നമുക്ക് മറികടന…
  continue reading
 
ഭൂതകാലത്തിന്റെ ചെറിയ ബന്ധനങ്ങൾ പോലും നമ്മുടെ വർത്തമാനകാലത്തെയും ഭാവിയെയും മുന്നോട്ടുനീങ്ങുന്നതിൽ നിന്ന് തടഞ്ഞുനിർത്താൻ കഴിവുള്ളതാണ്. പല മനുഷ്യരും ഒരാവശ്യവുമില്ലാതെ അങ്ങനെ കെട്ടിക്കിടക്കുകയുമാവാം. മനഃശാസ്ത്രത്തിൽ Learned Helplessness എന്നുപേരിട്ടു വിളിക്കുന്ന അവസ്ഥയെക്കുറിച്ച് കൗൺസിലർ റിനൂബ ഒരു കഥ പറയുന്നു. അടച്ചിരിപ്പിന്റെ കാലത്തെ കൂട്ടിരിപ്പിന്റെ …
  continue reading
 
കുട്ടികളെ സ്നേഹിക്കുകയാണ് തങ്ങളുടെ ഒന്നാമത്തെ പണിയെന്നു തിരിച്ചറിയുന്ന ചില അധ്യാപകരുണ്ട്. അവർ പാഠപുസ്തകത്തിലുള്ളത് പഠിപ്പിക്കുക എന്നതിലപ്പുറം വിദ്യാർത്ഥികളുടെ ജീവിതത്തെ പ്രചോദിപ്പിക്കുന്നു. റ്റെഡി സ്‌റ്റൊഡാർഡിന്റെയും അവന്റെ ടീച്ചർ മിസ്സിസ് തോംസണിന്റെയും പ്രസിദ്ധമായ കഥ അധ്യാപകനായ ശഫീഖ് കൊടിഞ്ഞി അവതരിപ്പിക്കുന്നു. അടച്ചിരിപ്പിന്റെ കാലത്തെ കൂട്ടിരിപ്പ…
  continue reading
 
മനുഷ്യർ പല തരക്കാരാണ്. ചിലർ അവനവനുവേണ്ടി മാത്രം ജീവിക്കും. ചിലർ തോൽക്കുമെന്നുറപ്പുളള പോരാട്ടങ്ങൾ മറ്റുളളവർക്കുവേണ്ടി പൊരുതും. കാടുകത്തുമ്പോൾ തീ കെടുത്താൻ ശ്രമിച്ച കുഞ്ഞിക്കിളിയെപ്പറ്റി ഒരു കഥ പറയുകയാണ് അധ്യാപകൻ റഫീഖ് നണ്ടൻകിഴായ. അടച്ചിരിപ്പിന്റെ കാലത്തെ കൂട്ടിരിപ്പിന്റെ കഥകൾ 65 Story Shots - A chain of stories to heal and connect. Visit www.storysh…
  continue reading
 
അതിപ്രസ്തമായ കഥയാണ് ഒ. ഹെൻറിയുടെ 'അവസാനത്തെ ഇല' . കലയെയും മനുഷ്യനെയും പ്രതീക്ഷയെയും കുറിച്ചുളള ആ കഥ അവതരിപ്പിക്കുകയാണ് സംരംഭകയായ വഫ റിയ. അടച്ചിരിപ്പിന്റെ കാലത്തെ കൂട്ടിരിപ്പിന്റെ കഥകൾ 64 Story Shots - A chain of stories to heal and connect. Visit www.storyshots.in to see the full playlist. കോവിഡ് കോണ്ടുവന്ന അത്യസാധാരണമായ ഈ പ്രതിസന്ധിഘട്ടത്തിലെ ഒറ്റ…
  continue reading
 
സ്വപ്നങ്ങളിലേക്കുളള പ്രയാണങ്ങളിലാണ് നമ്മളധികം പേരും. ഉത്തരങ്ങൾ അന്വേഷിച്ചു നടന്ന ഒരു ശിഷ്യന്റെയും അനുഭവം കൊണ്ട് വിവേകമേകിയ ഗുരുവിന്റെയും കഥ പറയുകയാണ് RJ അനുരൂപ്. അടച്ചിരിപ്പിന്റെ കാലത്തെ കൂട്ടിരിപ്പിന്റെ കഥകൾ 63 Story Shots - A chain of stories to heal and connect. Visit www.storyshots.in to see the full playlist. കോവിഡ് കോണ്ടുവന്ന അത്യസാധാരണമായ ഈ …
  continue reading
 
ചിലയാളുകൾ അവരുടെ നന്മ കൊണ്ട് മനുഷ്യനെന്ന വാക്കിന്റെ ആഴം നമ്മെ അനുഭവിപ്പിക്കുന്നു. വിയറ്റ്നാമിൽ യുദ്ധവേളയിലുണ്ടായ ഒരു അസാധാരണ രക്തദാനത്തിന്റെ കഥ പറയുകയാണ് അധ്യാപിക ഷാഹിദ എ. അടച്ചിരിപ്പിന്റെ കാലത്തെ കൂട്ടിരിപ്പിന്റെ കഥകൾ 62 Story Shots - A chain of stories to heal and connect. Visit www.storyshots.in to see the full playlist. കോവിഡ് കോണ്ടുവന്ന അത്യസാ…
  continue reading
 
ചെറിയ ഭാരങ്ങളും കുറേകാലം ചുമക്കുമ്പോൾ പ്രയാസകരമാണ്. ഉളളിൽ പേറുന്ന ഭാരങ്ങളെപ്പറ്റി ഒരു കഥ പറയുകയാണ് മനഃശാസ്ത്രവിദ്യാർത്ഥി അദീബ് മംഗലശ്ശേരി. അടച്ചിരിപ്പിന്റെ കാലത്തെ കൂട്ടിരിപ്പിന്റെ കഥകൾ 61 Story Shots - A chain of stories to heal and connect. Visit www.storyshots.in to see the full playlist. കോവിഡ് കോണ്ടുവന്ന അത്യസാധാരണമായ ഈ പ്രതിസന്ധിഘട്ടത്തിലെ ഒറ…
  continue reading
 
ജീവിതം നിയോഗങ്ങളുടെയും കർമ്മങ്ങളുടെയും ചാക്രികത കൂടിയാണ്. സ്നേഹനിധിയായ ഒരച്ഛന്റെയും മകന്റെയും കഥ പറയുകയാണ് മാധ്യമപ്രവർത്തകൻ സൈഫു പി.സി. അടച്ചിരിപ്പിന്റെ കാലത്തെ കൂട്ടിരിപ്പിന്റെ കഥകൾ 60 Story Shots - A chain of stories to heal and connect. Visit www.storyshots.in to see the full playlist. കോവിഡ് കോണ്ടുവന്ന അത്യസാധാരണമായ ഈ പ്രതിസന്ധിഘട്ടത്തിലെ ഒറ്റപ…
  continue reading
 
മൗലാനാ ജലാലുദ്ദീൻ റൂമിയുടെ 'മസ്നവി' ആത്മജ്ഞാനത്തിന്റെ നിരവധി കഥകളാൽ സമ്പന്നമാണ്. ഒരു തത്തയുടെ പാരതന്ത്ര്യത്തിന്റെ പ്രതീകാത്മക കഥ പറയുകയാണ് എഴുത്തുകാരനും എഡിറ്ററുമായ ഷമീർ കെ.എസ്. അടച്ചിരിപ്പിന്റെ കാലത്തെ കൂട്ടിരിപ്പിന്റെ കഥകൾ 59 Story Shots - A chain of stories to heal and connect. Visit www.storyshots.in to see the full playlist. കോവിഡ് കോണ്ടുവന്ന …
  continue reading
 
ഒരു സെൻ ഗുരുകുലത്തിൽ മോഷണം ശീലമാക്കിയ ഒരു ശിഷ്യനുണ്ടായിരുന്നു. ഗുരു അവനെ കൈകാര്യം ചെയ്ത കഥ പറയുകയാണ് വിദ്യാർത്ഥിനി സുമയ്യ ജാസ്മിൻ. അടച്ചിരിപ്പിന്റെ കാലത്തെ കൂട്ടിരിപ്പിന്റെ കഥകൾ 58 Story Shots - A chain of stories to heal and connect. Visit www.storyshots.in to see the full playlist. കോവിഡ് കോണ്ടുവന്ന അത്യസാധാരണമായ ഈ പ്രതിസന്ധിഘട്ടത്തിലെ ഒറ്റപ്പെടല…
  continue reading
 
പെട്ടെന്നുള്ള തീര്‍പ്പുകല്‍പ്പിക്കലുകള്‍ക്ക് പലപ്പോഴും വലിയ വില കൊടുക്കേണ്ടി വന്നേക്കാം. വൈലോപ്പിള്ളിയുടെ കവിതയിലെ പയറുമണി വറുക്കാൻ കൊണ്ടുവന്ന ചെങ്ങാലിപ്രാവിന്റെയും പാവം കുഞ്ഞിപ്രാവിന്റെയും കഥ ഓർമിപ്പിക്കുകയാണ് എഴുത്തുകാരനും അധ്യാപകനുമായ സുദീപ് കെ എസ്. അടച്ചിരിപ്പിന്റെ കാലത്തെ കൂട്ടിരിപ്പിന്റെ കഥകൾ 57 Story Shots - A chain of stories to heal and co…
  continue reading
 
അധികാരം മനുഷ്യനെ ദുഷിപ്പിക്കുക മാത്രമല്ല ചെയ്യുക, പലപ്പോഴും പരമവിഡ്ഢിയാക്കി മാറ്റുക കൂടിയാണ്. ലോകത്തിലെ ഏറ്റവും വലിയ വിഡ്ഢിയെ കണ്ടെത്തിയ കഥ പറയുകയാണ് യാത്രികൻ അനീസ് ആബ്ര അടച്ചിരിപ്പിന്റെ കാലത്തെ കൂട്ടിരിപ്പിന്റെ കഥകൾ 56 Story Shots - A chain of stories to heal and connect. Visit www.storyshots.in to see the full playlist. കോവിഡ് കോണ്ടുവന്ന അത്യസാധാ…
  continue reading
 
ജീവിതമൊരു പുഴ പോലെയാണ്, നമ്മളതിലേക്ക് എന്താണോ ഇടുന്നത് അത് ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ നമ്മിലേക്ക് തിരികെ വരുമെന്ന് ബുദ്ധൻ. അനേകം ചോദ്യങ്ങളുമായി ശ്രീബുദ്ധനെ തേടിപ്പോയ യാചകന്റെ കഥ പറയുകയാണ് അധ്യാപിക അതുല്യ ഇ.പി. അടച്ചിരിപ്പിന്റെ കാലത്തെ കൂട്ടിരിപ്പിന്റെ കഥകൾ 55 Story Shots - A chain of stories to heal and connect. Visit www.storyshots.in to …
  continue reading
 
വിദ്യാർത്ഥികളും അധ്യാപകരും കലാപ്രവർത്തകരുമൊക്കെ അന്യായമായി തടവിലിടപ്പെടുന്ന കാലത്ത് പ്രസക്തമായ കഥയാണ് ബൾഗേറിയൻ എഴുത്തുകാരി അന്ന ബ്ലാന്തിയാന എഴുതിയ 'തുറന്ന ജാലകം' എന്ന കഥ. കോവിഡ് നമ്മെയെല്ലാവരെയും ഏതാണ്ട് തടവിലാക്കുന്ന സമയത്ത് അതിനു വേറെയും മാനങ്ങൾ കൈവരുന്നു. തടവുമുറിയിലെ ചുമരിൽ മനോഹരമായ ജനൽ വരച്ച ഒരു ചിത്രകാരന്റെ കഥ പറയുകയാണ് അധ്യാപകൻ അജ്മൽ കക്കോവ്…
  continue reading
 
പ്രകോപിതനായ ഒരു രാജാവിനെയും തന്ത്രശാലിയായ കൊട്ടാരം ജ്യോത്സനെയും പറ്റി കലാപ്രവർത്തകൻ ഹബീബ് പാറക്കൽ ഒരു കഥ പറയുന്നു. അടച്ചിരിപ്പിന്റെ കാലത്തെ കൂട്ടിരിപ്പിന്റെ കഥകൾ 53 Story Shots - A chain of stories to heal and connect. Visit www.storyshots.in to see the full playlist. കോവിഡ് കോണ്ടുവന്ന അത്യസാധാരണമായ ഈ പ്രതിസന്ധിഘട്ടത്തിലെ ഒറ്റപ്പെടലിനെയും വിരസതയെയു…
  continue reading
 
കേരളത്തിലെ ജാതിവിരുദ്ധ പോരാട്ടത്തിലെ ജ്വലിക്കുന്ന അധ്യായമാണ് നങ്ങേലി മുലക്കരം കൊടുക്കാൻ വിസമ്മതിച്ച സംഭവം. വിദ്യാർത്ഥിനി ബെന്ന ഫാത്തിമ ആ ചരിത്രം അവതരിപ്പിക്കുന്നു. അടച്ചിരിപ്പിന്റെ കാലത്തെ കൂട്ടിരിപ്പിന്റെ കഥകൾ 52 Story Shots - A chain of stories to heal and connect. Visit www.storyshots.in to see the full playlist. കോവിഡ് കോണ്ടുവന്ന അത്യസാധാരണമായ …
  continue reading
 
കാണുന്നതിന്റെയും നോക്കുന്നതിന്റെയും പൊരുളിനെപ്പറ്റി ഒരു രാജാവിന്റെയും സൂഫിഗുരുവിന്റെയും കഥ പറയുകയാണ് കലിഗ്രാഫർ കരീം ഗ്രാഫി കക്കോവ്. അടച്ചിരിപ്പിന്റെ കാലത്തെ കൂട്ടിരിപ്പിന്റെ കഥകൾ 51 Story Shots - A chain of stories to heal and connect. Visit www.storyshots.in to see the full playlist. കോവിഡ് കോണ്ടുവന്ന അത്യസാധാരണമായ ഈ പ്രതിസന്ധിഘട്ടത്തിലെ ഒറ്റപ്പെട…
  continue reading
 
പ്രവാചകരായ ദാവൂദും സുലൈമാനും (ദാവീദ്, സോളമൻ) ഒരേ തർക്കത്തിനു നൽകിയ രണ്ടു തരം വിധികളെയും അവയിലെ ക്രിയാത്മകതയെയും കുറിച്ച് വിശുദ്ധവേദങ്ങളിൽ പരാമർശിച്ച ചിന്തോദ്ദീപകമായ ഒരു കഥ പറയുകയാണ് എഴുത്തുകാരനും അധ്യാപകനുമായ വി. ഹിക്മത്തുളള. അടച്ചിരിപ്പിന്റെ കാലത്തെ കൂട്ടിരിപ്പിന്റെ കഥകൾ 50 Story Shots - A chain of stories to heal and connect. Visit www.storyshots…
  continue reading
 
നമ്മൾ വീണുകിടക്കുമ്പോൾ കുഴിച്ചുമൂടാൻ വരുന്നവരുണ്ടായേക്കാം. പക്ഷേ പ്രതിസന്ധികൾ അവസരങ്ങൾ കൂടിയാണ്. ഉടമസ്ഥൻ കിണറ്റിലിട്ടു മൂടാൻ ശ്രമിച്ച ഒരു പാവം കഴുതയുടെ കഥ ഓർമപ്പെടുത്തുകയാണ് വിദ്യാർത്ഥിനി നൈന മുഹമ്മദ്. അടച്ചിരിപ്പിന്റെ കാലത്തെ കൂട്ടിരിപ്പിന്റെ കഥകൾ 49 Story Shots - A chain of stories to heal and connect. Visit www.storyshots.in to see the full play…
  continue reading
 
പട്ടിണി നമ്മുടെ നാട്ടിൽ ഇന്നുമൊരു കെട്ടുകഥയല്ല, പൊളളുന്ന ജീവിതാനുഭവമാണ്. പ്രതിസന്ധി ഘട്ടത്തിലാണ് പരസ്പരമുളള കൈത്താങ്ങുകൾ ബലവത്താകേണ്ടത്. ദരിദ്രരായ ഒരമ്മയുടെയും മകന്റെയും കഥ പറയുകയാണ് അധ്യാപകനായ അലി അക്ബർ. അടച്ചിരിപ്പിന്റെ കാലത്തെ കൂട്ടിരിപ്പിന്റെ കഥകൾ 48 Story Shots - A chain of stories to heal and connect. Visit www.storyshots.in to see the full p…
  continue reading
 
വീമ്പുപറയാനും വെല്ലുവിളിക്കാനുമൊക്കെ എളുപ്പമാണ്. ഓരോരുത്തരുടെയും മൂല്യമറിഞ്ഞ് പരിഗണിക്കലിലാണ് കാര്യം. ഒരു പൂവൻകോഴിയും കാക്കയും തമ്മിലുണ്ടായ വഴക്കിന്റെ കഥ പറയുകയാണ് നടനും ഗായകനുമായ മാരി. അടച്ചിരിപ്പിന്റെ കാലത്തെ കൂട്ടിരിപ്പിന്റെ കഥകൾ 47 Story Shots - A chain of stories to heal and connect. Visit www.storyshots.in to see the full playlist. കോവിഡ് കോണ…
  continue reading
 
ദാനധർമങ്ങളുടെ മാസമാണല്ലോ റമദാൻ. കൊടുക്കലിന്റെ മഹിമയെപ്പറ്റി മുഹമ്മദ് നബി അനുയായികളോടു പറഞ്ഞ ഒരു കഥ അവതരിപ്പിക്കുകയാണ് എഴുത്തുകാരിയും മാധ്യമപ്രവർത്തകയുമായ ഹസ്ന യഹ് യ. അടച്ചിരിപ്പിന്റെ കാലത്തെ കൂട്ടിരിപ്പിന്റെ കഥകൾ 46 Story Shots - A chain of stories to heal and connect. Visit www.storyshots.in to see the full playlist. കോവിഡ് കോണ്ടുവന്ന അത്യസാധാരണമാ…
  continue reading
 
എന്തെല്ലാം സംഘർഷങ്ങളും പേറിയാണ് നമ്മൾ നഗരങ്ങളിൽ പുലരുന്നത്. പെട്ടെന്നൊരു നിമിഷം ഏതോ മാന്ത്രികതയാലെന്ന പോലെ നഗരമൊരു മോഹനവനമായി മാറിയാലോ? ജെനിത് കാച്ചപ്പിള്ളി എഴുതിയ 'ഇലാമാ പഴങ്ങളുടെ നാട്ടിൽ' എന്ന കഥ പറയുകയാണ് ആർകിടെക്റ്റ് അമൃത രവീന്ദ്രൻ. അടച്ചിരിപ്പിന്റെ കാലത്തെ കൂട്ടിരിപ്പിന്റെ കഥകൾ 45 Story Shots - A chain of stories to heal and connect. Visit www…
  continue reading
 
മണ്ടൻ മുത്തപ്പയോടുളള പ്രണയം സൈനബ ആവിഷ്കരിച്ചതെങ്ങനെ എന്നോർമയുണ്ടോ? ബഷീറിന്റെ 'മുച്ചീട്ടുകളിക്കാരന്റെ മകളി'ൽ നിന്നും മനോഹരമായ ആ ഭാഗം അവതരിപ്പിക്കുകയാണ് മെഡിക്കൽ വിദ്യാർഥി ജിഹാസ് ജാഫർ. അടച്ചിരിപ്പിന്റെ കാലത്തെ കൂട്ടിരിപ്പിന്റെ കഥകൾ 44 Story Shots - A chain of stories to heal and connect. Visit www.storyshots.in to see the full playlist. കോവിഡ് കോണ്ടു…
  continue reading
 
പ്രജകളുടെ ദുരിതങ്ങളറിയാതെ ജീവിച്ച രാജാക്കന്മാർ എന്നുമുണ്ടായിരുന്നു. അത്തരമൊരു രാജാവിനു നിർദേശിച്ച വിചിത്രമായ ചികിത്സയെക്കുറിച്ച് ജോൺ ഹേ എഴുതിയ പ്രശസ്തകവിതയാണ് The Enchanted Shirt. നാടകകൃത്തും സംവിധായകനുമായ ഉസ്മാൻ മാരാത്ത് കഥയായി അതവതരിപ്പിക്കുന്നു. അടച്ചിരിപ്പിന്റെ കാലത്തെ കൂട്ടിരിപ്പിന്റെ കഥകൾ 43 Story Shots - A chain of stories to heal and connec…
  continue reading
 
കാടിനെ ആശ്രയിച്ചു ജീവിച്ച മനുഷ്യർ എങ്ങനെയാണ് അടിമകളാക്കപ്പെട്ടത്? വയനാട്ടിലെ അടിയോർ ഗോത്രത്തലവരായിരുന്ന മേലോരച്ചന്റെയും കീയോരിത്തിയുടെയും കഥ പറയുകയാണ് സംവിധായിക ലീല സന്തോഷ്. അടച്ചിരിപ്പിന്റെ കാലത്തെ കൂട്ടിരിപ്പിന്റെ കഥകൾ 42 Story Shots - A chain of stories to heal and connect. Visit www.storyshots.in to see the full playlist. കോവിഡ് കോണ്ടുവന്ന അത്യ…
  continue reading
 
താൻ ഏറെ സ്നേഹിച്ച പാവക്കുട്ടിയെ നഷ്ടപ്പെട്ടതിൽ ദുഖിച്ചിരിക്കുന്ന ഒരു കുഞ്ഞിനെ നിങ്ങൾ എങ്ങനെ സമാധാനിപ്പിക്കും? ജർമൻ എഴുത്തുകാരനായ കാഫ്‌ക ചെയ്‌തത്‌ എന്താണെന്നോ? ബന്ധങ്ങളെയും കാത്തിരിപ്പിനെയും കുറിച്ചൊരു മനോഹരമായ കഥ പറയുകയാണ് സോഫ്റ്റ്‌വെയർ ഡവലപ്പർ രജിഷ കെ രാജൻ. അടച്ചിരിപ്പിന്റെ കാലത്തെ കൂട്ടിരിപ്പിന്റെ കഥകൾ 41 Story Shots - A chain of stories to heal …
  continue reading
 
ലോകം മാറ്റിമറിക്കാനുളള കഷ്ടപ്പാടുകളിലാണല്ലോ നമ്മളധികവും. അതിനുളള കരുത്തുകിട്ടാൻ പ്രാർത്ഥിച്ചതിനെപ്പറ്റി പ്രസിദ്ധ സൂഫി ബായസീദ് ബിസ്താമിയുടെ ഒരു കഥ അവതരിപ്പിക്കുകയാണ് എഴുത്തുകാരനും ചലച്ചിത്രകാരനുമായ രൂപേഷ് കുമാർ. അടച്ചിരിപ്പിന്റെ കാലത്തെ കൂട്ടിരിപ്പിന്റെ കഥകൾ 40 Story Shots - A chain of stories to heal and connect. Visit www.storyshots.in to see the …
  continue reading
 
ശ്രീബുദ്ധൻ തന്റെ ശിഷ്യൻ ആനന്ദനെ ഒരു യാത്രാമധ്യേ കുടിവെള്ളത്തിനു പറഞ്ഞയച്ച സംഭവം സംവിധായകൻ ആമിർ പള്ളിക്കാൽ അവതരിപ്പിക്കുന്നു. അടച്ചിരിപ്പിന്റെ കാലത്തെ കൂട്ടിരിപ്പിന്റെ കഥകൾ 39 Story Shots - A chain of stories to heal and connect. Visit www.storyshots.in to see the full playlist. കോവിഡ് കോണ്ടുവന്ന അത്യസാധാരണമായ ഈ പ്രതിസന്ധിഘട്ടത്തിലെ ഒറ്റപ്പെടലിനെയും…
  continue reading
 
കുറേ പണമുണ്ടായാൽ സന്തോഷം കിട്ടുമോ? സന്തോഷമന്വേഷിച്ചു നടന്ന ഒരു ധനികന് മുല്ലാ നസ്റുദ്ദീൻ അതിലേക്ക് വഴി കാണിച്ചുകൊടുത്ത കഥ പറയുകയാണ് കലാകാരി ഫാത്തിമ സഹറ ബത്തൂൽ. അടച്ചിരിപ്പിന്റെ കാലത്തെ കൂട്ടിരിപ്പിന്റെ കഥകൾ 38 Story Shots - A chain of stories to heal and connect. Visit www.storyshots.in to see the full playlist. കോവിഡ് കോണ്ടുവന്ന അത്യസാധാരണമായ ഈ പ്ര…
  continue reading
 
റുവാണ്ടയിലെ വംശഹത്യയെ തുടർന്ന് ഇരകളാക്കപ്പെട്ട ടുട്സി വംശജരെ സന്ദർശിച്ച ചിലിയൻ വിപ്ലവകാരി ഗുസ്താവൊ മരീനുണ്ടായ ഹൃദയഭേദകമായ ഒരനുഭവമാണ് ഗവേഷകൻ രഞ്ജിത് കല്യാണി അവതരിപ്പിക്കുന്നത്. അടച്ചിരിപ്പിന്റെ കാലത്തെ കൂട്ടിരിപ്പിന്റെ കഥകൾ 37 Story Shots - A chain of stories to heal and connect. Visit www.storyshots.in to see the full playlist. കോവിഡ് കോണ്ടുവന്ന അത…
  continue reading
 
ലോകത്തിലെ ഏറ്റവും വലിയ അദ്ഭുതം എന്താണ്? ധർമപുത്രരും യമദേവനും തമ്മിലുള്ള ഒരു നിർണായക സംഭാഷണം കേൾക്കൂ. മഹാഭാരതത്തിൽ നിന്നൊരു കഥപറയുകയാണ് റിഷാദ് ഉമ്മർ. അടച്ചിരിപ്പിന്റെ കാലത്തെ കൂട്ടിരിപ്പിന്റെ കഥകൾ 36 Story Shots - A chain of stories to heal and connect. Visit www.storyshots.in to see the full playlist. കോവിഡ് കോണ്ടുവന്ന അത്യസാധാരണമായ ഈ പ്രതിസന്ധിഘട്…
  continue reading
 
മറ്റുള്ളവരുടെ അഭിപ്രായങ്ങളെയും വിധിതീർപ്പുകളെയും ഉള്ളിലേക്കെടുക്കാതെ ജീവിച്ച ഒരു വൃദ്ധ ഗ്രാമീണനെപ്പറ്റി ഒരു സെൻ കഥ പറയുകയാണ് എഞ്ചിനീയർ സു സു സുഹറ. അടച്ചിരിപ്പിന്റെ കാലത്തെ കൂട്ടിരിപ്പിന്റെ കഥകൾ 35 Story Shots - A chain of stories to heal and connect. Visit www.storyshots.in to see the full playlist. കോവിഡ് കോണ്ടുവന്ന അത്യസാധാരണമായ ഈ പ്രതിസന്ധിഘട്ടത…
  continue reading
 
മറ്റുള്ളവരിൽ കുഴപ്പങ്ങൾ കാണാൻ നമുക്കെന്തൊരു മിടുക്കാണല്ലേ? തന്റെ ഭാര്യക്ക് കാര്യമായ ഒരു പ്രശ്നം കണ്ടെത്തിയ ഒരു കർഷകന്റെ കഥയാണ് എഴുത്തുകാരനായ നജീബ് മൂടാടി പറയുന്നത്. അടച്ചിരിപ്പിന്റെ കാലത്തെ കൂട്ടിരിപ്പിന്റെ കഥകൾ 34 Story Shots - A chain of stories to heal and connect. Visit www.storyshots.in to see the full playlist. കോവിഡ് കോണ്ടുവന്ന അത്യസാധാരണമായ…
  continue reading
 
ചില മുത്തുകൾ അങ്ങനെയാണ്. കൂടെക്കൂട്ടിയാലും വേണ്ടെന്നുവെച്ചാലും ഒരേഫലം. ബുദ്ധനും ശിഷ്യരും യാത്രപോകവേ ഉണ്ടായ ഒരനുഭവത്തെപ്പറ്റി പറയുകയാണ് പ്രസാധകനായ മുഹ്‌സിൻ ബുക്കഫെ. അടച്ചിരിപ്പിന്റെ കാലത്തെ കൂട്ടിരിപ്പിന്റെ കഥകൾ 33 Story Shots - A chain of stories to heal and connect. Visit www.storyshots.in to see the full playlist. കോവിഡ് കോണ്ടുവന്ന അത്യസാധാരണമായ …
  continue reading
 
കലാകാരി റഫീന ആരിഫ് ബീർബൽ ഒരിക്കൽ അക്ബർ ചക്രവർത്തിയുടെ തെറ്റ് തിരുത്തിച്ചതിന്റെ കഥ പറയുന്നു. അടച്ചിരിപ്പിന്റെ കാലത്തെ കൂട്ടിരിപ്പിന്റെ കഥകൾ 32 Story Shots - A chain of stories to heal and connect. Visit www.storyshots.in to see the full playlist. കോവിഡ് കോണ്ടുവന്ന അത്യസാധാരണമായ ഈ പ്രതിസന്ധിഘട്ടത്തിലെ ഒറ്റപ്പെടലിനെയും വിരസതയെയും നമുക്ക് മറികടന്നേ പറ്…
  continue reading
 
ഒരു വൃദ്ധസദനത്തിൽ മരണം കാത്തുകിടക്കുമ്പോളും സഹജീവിയുടെ ദിനങ്ങൾ പ്രതീക്ഷാനിർഭരമാക്കാൻ ശ്രമിച്ച ഒരു മനുഷ്യന്റെ കഥ പറയുകയാണ് എഴുത്തുകാരനായ നാസർ ഇരുമ്പിളിയം. അടച്ചിരിപ്പിന്റെ കാലത്തെ കൂട്ടിരിപ്പിന്റെ കഥകൾ 31 Story Shots - A chain of stories to heal and connect. Visit www.storyshots.in to see the full playlist. കോവിഡ് കോണ്ടുവന്ന അത്യസാധാരണമായ ഈ പ്രതിസന്…
  continue reading
 
ഭൂമിയിലെ ഏറ്റവും കടുത്ത ദുരിതങ്ങളിൽ നമ്മൾ ഒറ്റക്കാണോ? നടൻ സന്തോഷ് കീഴാറ്റൂർ സ്വർഗത്തിലെത്തിയ ഒരാൾ ദൈവത്തോട് പരാതിപ്പെട്ടതിനെപ്പറ്റി ഒരു കഥ പറയുന്നു. അടച്ചിരിപ്പിന്റെ കാലത്തെ കൂട്ടിരിപ്പിന്റെ കഥകൾ 30 Story Shots - A chain of stories to heal and connect. Visit www.storyshots.in to see the full playlist. കോവിഡ് കോണ്ടുവന്ന അത്യസാധാരണമായ ഈ പ്രതിസന്ധിഘട്…
  continue reading
 
ഒരു തവളയും പഴുതാരയും തമ്മിലുള്ള രസകരമായ സംഭാഷണത്തിന്റെ കഥ പറയുകയാണ് നടി അഭിജ ശിവകല. ഒരു സെൻ കഥ പോലെ ചിന്തോദ്ദീപകമായ കഥ. അടച്ചിരിപ്പിന്റെ കാലത്തെ കൂട്ടിരിപ്പിന്റെ കഥകൾ 29 Story Shots - A chain of stories to heal and connect. Visit www.storyshots.in to see the full playlist. കോവിഡ് കോണ്ടുവന്ന അത്യസാധാരണമായ ഈ പ്രതിസന്ധിഘട്ടത്തിലെ ഒറ്റപ്പെടലിനെയും വിരസ…
  continue reading
 
പൊറുത്തുകൊടുക്കുമ്പോൾ നമുക്ക് ദൈവത്തിന്റെ മുഖമാണ്. ഫാദർ ബോബി ജോസിന്റെ ഒരു ചെറിയ വലിയ കഥ പറയുകയാണ് അധ്യാപകനായ അജീഷ്. അടച്ചിരിപ്പിന്റെ കാലത്തെ കൂട്ടിരിപ്പിന്റെ കഥകൾ 28 Story Shots - A chain of stories to heal and connect. Visit www.storyshots.in to see the full playlist. കോവിഡ് കോണ്ടുവന്ന അത്യസാധാരണമായ ഈ പ്രതിസന്ധിഘട്ടത്തിലെ ഒറ്റപ്പെടലിനെയും വിരസതയെയ…
  continue reading
 
Loading …

Quick Reference Guide