SAJI VARGHESE public
[search 0]
More
Download the App!
show episodes
 
These messages are prepared with the sole purpose of seeing the glory of Almighty God manifested in His Church so that the Bride of Christ may prepare herself for the Second Coming of her Bridegroom Jesus Christ. Click here to visit our YouTube channel.
  continue reading
 
Loading …
show series
 
ബഹുമാനപ്പെട്ട ഓർത്തഡോക്സ് വൈദികനുള്ള മറുപടിയുടെ പതിനാലാം ഭാഗം
  continue reading
 
ബഹുമാനപ്പെട്ട ഓർത്തഡോക്സ് വൈദികനുള്ള മറുപടിയുടെ പതിമൂന്നാം ഭാഗം
  continue reading
 
ബഹുമാനപ്പെട്ട ഓർത്തഡോക്സ് വൈദികനുള്ള മറുപടിയുടെ പന്ത്രണ്ടം ഭാഗം
  continue reading
 
ബഹുമാനപ്പെട്ട ഓർത്തഡോക്സ് വൈദികനുള്ള മറുപടിയുടെ പതിനൊന്നാം ഭാഗം
  continue reading
 
ബഹുമാനപ്പെട്ട ഓർത്തഡോക്സ് വൈദികനുള്ള മറുപടിയുടെ പത്താം ഭാഗം
  continue reading
 
ബഹുമാനപ്പെട്ട ഓർത്തഡോക്സ് വൈദികനുള്ള മറുപടിയുടെ ഒൻപതാം ഭാഗം
  continue reading
 
ബഹുമാനപ്പെട്ട ഓർത്തഡോക്സ് വൈദികനുള്ള മറുപടിയുടെ ഏഴാം ഭാഗം
  continue reading
 
കൊച്ചു കുട്ടികൾക്ക് മാമ്മോദിസ കൊടുക്കരുതെന്ന് വചനം ഉണ്ടോ എന്ന ഓർത്തഡോക്സ് വൈദികനുള്ള മറുപടിയുടെ നാലാം ഭാഗം
  continue reading
 
ബഹുമാനപ്പെട്ട ഓർത്തഡോക്സ് വൈദികൻ ചോദിച്ച 12 ൽ അധികം ചോദ്യങ്ങൾക്കുള്ള മറുപടികളിൽ ഒന്നാമത്തെത്
  continue reading
 
മത്തായി 21:16 ഇവർ പറയുന്നതു കേൾക്കുന്നുവോ എന്നു അവനോടു ചോദിച്ചു. യേശു അവരോടു: “ഉവ്വു: ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായിൽനിന്നു നീ പുകഴ്ച ഒരുക്കിയിരിക്കുന്നു എന്നുള്ളതു നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലയോ” എന്നു ചോദിച്ചു.
  continue reading
 
ന്യായപ്രമാണകാലത്ത് ദൈവത്തിൻ്റെ നിവാസവും അതിലെ ശുശ്രൂഷകരെയും അഭിഷേക തൈലത്താൽ അഭിഷേകം ചെയ്യണം ; എന്നാൽ പുതിയ നിയമകാലത്ത് നിഴലായിരുന്ന അഭിഷേകതൈലത്തിന് പകരം പൊരുളായ പരിശുദ്ധാത്മാവിനെ പകരുന്ന ക്രമമാണ് ഉള്ളത് , അങ്ങനെ പകരുന്ന അഭിഷിക്തനാണ് ക്രിസ്തുവേശു ! ക്രമം ഇങ്ങനെ ആയിരിക്കെ ഇന്നും പഴയ നിയമത്തിന്റെ ചൂവട് പിടിച്ച് അഭിഷേക തൈലം എന്ന പേരിൽ തങ്ങളുടെ ബോധ്യത്ത…
  continue reading
 
2 ശമൂവേൽ 12:22 അതിന്നു അവൻ: കുഞ്ഞു ജീവനോടിരുന്ന സമയം ഞാൻ ഉപവസിച്ചു കരഞ്ഞു; കുഞ്ഞു ജീവിച്ചിരിക്കേണ്ടതിന്നു ദൈവം എന്നോടു ദയ ചെയ്യുമോ ഇല്ലയോ? ആർക്കു അറിയാം എന്നു ഞാൻ വിചാരിച്ചു. 12:23 ഇപ്പോഴോ അവൻ മരിച്ചുപോയി; ഇനി ഞാൻ ഉപവസിക്കുന്നതു എന്തിന്നു? അവനെ മടക്കി വരുത്തുവാൻ എനിക്കു കഴിയുമോ? ഞാൻ അവന്റെ അടുക്കലേക്കു പോകയല്ലാതെ അവൻ എന്റെ അടുക്കലേക്കു മടങ്ങിവരികയി…
  continue reading
 
മത്തായി 19:13 അവൻ കൈവെച്ചു പ്രാർത്ഥിക്കേണ്ടതിന്നു ചിലർ ശിശുക്കളെ അവന്റെ അടുക്കൽ കൊണ്ടുവന്നു; ശിഷ്യന്മാർ അവരെ വിലക്കി. 19:14 യേശുവോ: “ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടുക്കരുതു; സ്വർഗ്ഗരാജ്യം ഇങ്ങനെയുള്ളവരുടേതല്ലോ” എന്നു പറഞ്ഞു. 19:15 അങ്ങനെ അവൻ അവരുടെമേൽ കൈവെച്ചു പിന്നെ അവിടെനിന്നു യാത്രയായി.…
  continue reading
 
ഇത് ചതിയല്ലേ സ്നേഹിതരേ ? വിശുദ്ധ തിരുവെഴുത്ത് പഠിപ്പിക്കുന്ന പുതിയ നിയമ ക്രിസ്തീയ ജീവിതം ആരംഭിക്കുന്നത് വീണ്ടും ജനനത്തിൽ കൂടിയാണ്, അങ്ങനെ വീണ്ടും ജനിച്ചവൻ അഥവാ വിശ്വാസത്താൽ നീതീകരിക്കപ്പെട്ടവൻ വിശ്വാസ സ്നാനത്താൽ തന്നെ രക്ഷിച്ചുവിനോട് ചേരുവാൻ ചുവടുവെക്കുന്നു പിന്നത്തതിൽ അവൻ ആത്മ സ്നാനം പ്രാപിക്കുന്നു ജലത്തിൽ എങ്ങനെ സ്നാനപ്പെട്ടോ അതുപോലെ തന്നെ ആത്മാവ…
  continue reading
 
പുതിയനിയമ സഭയുടെ ഉപദേശമായ സ്നാനത്തെക്കുറിച്ചുള്ള അനേക സംശയങ്ങൾക്കുള്ള മറുപടിയാണ് ഈ മെസ്സേജ്
  continue reading
 
വീണ്ടും ജനിച്ചവർ മാത്രം സ്നാനപ്പെടുക എന്ന തിരുവചന സത്യങ്ങളെ ആധികാരികമായി തെളിയിക്കുന്നു
  continue reading
 
സുവിശേഷമെന്ന കലപ്പ ഉപയോഗിച്ച് ഒരുവൻ്റെ തരിശായ ഹൃദയം ഉഴുത് മറിച്ച് ഒരുക്കുമ്പോൾ മാത്രമാണ് പരിശുദ്ധാത്മാവ് വചനമാകുന്ന വിത്ത് അവൻ്റെ ഉള്ളിൽ കൊണ്ടുവരുന്നത് !
  continue reading
 
യേശുക്രിസ്തുവും ശിഷ്യന്മാരും പെസഹാ ആചരിക്കുവാൻ ഒത്തുകൂടിയപ്പോൾ പുളിപ്പിച്ച അപ്പമാണ് ഉപയോഗിച്ചത് , അതിൻ്റെ പിൻതുടർച്ച തങ്ങൾക്കാണ് ലഭിച്ചത് അതായത് പുളിപ്പിൻ്റെ പിൻതുടർച്ച ഉള്ള സഭക്കാർ !!
  continue reading
 
കുരിശിനെ ആരാധിക്കുന്നതും വണങ്ങുന്നതും തികച്ചും വിഗ്രഹാരാധനയാണ് ! ഈ വിഷയത്തിൻ്റെ ആഴം പഠിക്കണമെങ്കിൽ സമാഗമന കൂടാരത്തെക്കുറിച്ച് പഠിക്കണം .
  continue reading
 
പെസഹായുടെ ആടിനെ പെസഹാ കഴിഞ്ഞിട്ട് അറുക്കുന്നതിലെ വിരോധാഭാസമാണ് ഈ പ്രസംത്തിലൂടെ പറയുന്നത് !
  continue reading
 
യേശുക്രിസ്തുവിൻ്റെ ക്രൂശു മരണവും പെസഹയും തമ്മിലുള്ള ബന്ധം ഗ്രഹിക്കാത്ത നസ്രാണികൾ പെസഹായുടെ അപ്പം വ്യാഴാഴ്ച തിന്നും എന്നിട്ട് പെസഹാ കുഞ്ഞാടിനെ വെള്ളിയാഴ്ച അറക്കും (ക്രൂശിക്കും ! 🤔) , പാരമ്പര്യത്തെക്കുറിച്ചും പഠനത്തെക്കുറിച്ചും വലിയ നെഗളമാണ് പക്ഷെ ഈ സത്യങ്ങളൊക്കെ മറഞ്ഞിരിക്കുന്നു !!
  continue reading
 
ക്രിസ്ത്യാനികൾ എന്ന് അഭിമാനിക്കുന്ന ബഹുദൂരിപക്ഷത്തിനും അതിൻ്റെ ആരംഭത്തെക്കുറിച്ചോ ശുശ്രൂഷ രീതികളെക്കുറിച്ചോ വലിയ അറിവ് ഇല്ലന്നുള്ളതാണ് സത്യം !!
  continue reading
 
യെരുശലേമിലെ സഭ സുവിശേഷം അറിയിക്കുന്ന സഭയായിരുന്നു പിന്നീട് അവിടെ നിന്ന് ചിതറിപ്പോയവർ അന്ത്യൊക്ക്യായിൽ എത്തി അവിടെ അവർ യഹൂദന്മാരോടും വിജാതിയരോടും സുവിശേഷം അറിയിച്ചു ; ആ സുവിശേഷം അവർ കൈക്കൊണ്ടു അങ്ങനെ അന്ത്യൊക്യയിൽ സഭയാരംഭിച്ചു കാലാന്തരത്തിൽ ആ സഭക്കാർ സുവിശേഷം അറിയിക്കാതെ കുട്ടികളുടെ തലയിൽ വെള്ളം കോരി ഒഴിച്ച് ദൈവരാജ്യത്തിൽ കുട്ടികളെ എത്തിക്കുന്ന രീതി…
  continue reading
 
ക്രിസ്തിയ സഭ ആരംഭിച്ചത് യെരുശലേമിലാണെങ്കിലും കാലക്രമത്തിൽ ആ പ്രവൃത്തനം ക്ഷയിക്കുകയും പിന്നീട് അന്ത്യൊക്യയിൽ പ്രവർത്തനം ശക്തമാകുകയും ചെയ്തു, എന്നാൽ ആദ്യ മൂന്നു നൂറ്റാണ്ടു കഴിഞ്ഞ് എല്ലാ പ്രവർത്തനങ്ങളും മന്ദീഭവിക്കുകയും തുടർന്ന് 7- നൂറ്റാണ്ടിൽ ഇസ്‌ളാമിക കടന്നുകയറ്റത്തിൽ മധ്യേഷ്യയിലെ അനേകർ അതിലേക്ക് വഴുതി പോയി; കാരണം ഉപദേശത്തിൽ നിന്നില്ല എന്നുള്ളതാണ് !…
  continue reading
 
അപ്പൊസ്തോലിക സഭയെന്നും കൈവെപ്പെന്നും പറഞ്ഞ് ഊറ്റം കൊള്ളുന്ന പുരാതന സഭകൾ ദൈവവചന വിരുദ്ധമായ കാര്യങ്ങളാണ് ചെയ്തു കൊണ്ടിരിക്കുന്നതെന്ന് തിരുവെഴുത്തിൽ നിന്ന് തെളിയിക്കുകയാണ് ഈ മെസ്സേജിലൂടെ
  continue reading
 
ഒരു പാപിയായ മനുഷ്യൻ യേശു ക്രിസ്തുവിനെ സ്വന്ത രക്ഷിതാവായി സ്വീകരിച്ച് ദൈവകുടുംബത്തിൽ അംഗമായിത്തീരുമ്പോൾ ആ വ്യക്തി അനുഗ്രഹിക്കപ്പെട്ടവനായി മാറും .
  continue reading
 
യിസ്രായേലിൻ്റെ നടുവിൽ പൗരോഹിത്യ ശുശ്രൂഷ ചെയ്യേണ്ട അഹറോന്യ പുരോഹിതന്മാരുടെ വസ്ത്രങ്ങൾ എങ്ങനെ ആയിരിക്കണമെന്ന് വ്യക്തമായി പുറപ്പാട് പുസ്തകത്തിൽ പറഞ്ഞിരിക്കുന്നു എന്നാൽ പുതിയ ശുശ്രൂഷകൻ്റെ വസ്ത്രധാരണത്തെക്കുറിച്ച് എവിടെ എഴുതിയിരിക്കുന്നു ?
  continue reading
 
രക്ഷിതാവായ ദൈവത്തിൽ ഉല്ലസിക്കുന്ന വി മറിയ !! ഈ ചെറിയ മെസ്സേജിൻ്റെ ഉള്ളടക്കം , മരുഭൂമിയിലൂടെ പ്രയാണം ചെയ്യുന്ന സമാഗമന കൂടാരത്തിലെ ഉപകരണങ്ങളൊക്കെ വിവിധ തരം ശീലകളാൽ മൂടി ഇടുമെന്നും പാളയമടിക്കുമ്പോൾ ഈ ഉപകരണങ്ങൾ കൂടാരത്തിനകത്തുമായിരിക്കും. ഈ കൂടാരത്തിലെ എല്ലാ ഉപകരണങ്ങളും യേശുക്രിസ്തുവിനെയും തൻ്റെ സഭയെയും പ്രതിബിംബിപ്പിക്കുന്നതാണ് !! വിശുദ്ധ മറിയയ്ക്ക് ഇ…
  continue reading
 
ഈ മെസ്സേജിലൂടെ എപ്പിസ്ക്കോപ്പൽ സഭകളുടെ ഉപദേശ രീതികളും പെന്തക്കൊസ്തു സമൂഹം ആ കാര്യങ്ങളെ എങ്ങനെ കാണുന്നു എന്ന് പ്രതിപാദിക്കുകയാണ് '
  continue reading
 
ഇതാണോ ഉണർവ്വ് ? യഥാർത്ഥ ഉണർവ്വ് വചനത്തിലേക്കുള്ള മടങ്ങി വരവാണ് ; ആത്മാവിനെ അനുസരിച്ചു നടക്കുവാൻ ഉള്ള വെമ്പൽ ആണ് ! ഒരുവനിൽ ഉണർവ്വ് സംഭവിച്ചാൽ ഈ ആയുസ്സിൽ പ്രത്യാശ ഉള്ള കാര്യങ്ങളിൽ നിന്നും മുക്തനായിരിക്കും അതുപോലെ സമ്പത്തുകളുടെ അപഹാരം സന്തോഷത്തോടെ സഹിക്കും മാത്രമോ നല്ലൊരു ഉയർപ്പിനുവേണ്ടി വിടുതലുകൾ വേണ്ടന്ന് വയ്ക്കും !!…
  continue reading
 
1 കൊരിന്ത്യർ 9:24 ഓട്ടക്കളത്തിൽ ഓടുന്നവർ എല്ലാവരും ഓടുന്നു എങ്കിലും ഒരുവനേ വിരുതു പ്രാപിക്കുന്നുള്ളു എന്നു അറിയുന്നില്ലയോ? നിങ്ങളും പ്രാപിപ്പാന്തക്കവണ്ണം ഓടുവിൻ.
  continue reading
 
പെന്തക്കൊസ്തിലെ ചില വിരുതന്മാർ ചോദിക്കുന്നത് പരുശുദ്ധാത്മിനെ ഒരു ക്രിസ്ത്യാനി നന്മ എന്ന് കരുതിയാൽ അതുകൊണ്ട് മാത്രം ജീവിക്കുവാൻ പറ്റുമോ ? ഭൗതീക നന്മകളും ലഭിക്കണ്ടേ എന്നാണ് ഇത്തരക്കാർ ചോദിക്കുന്നത് ! രക്ഷയുടെ മഹാത്മ്യം മനസ്സിലാകാത്ത ഒരുവനോട് ഇത്തരം കാര്യങ്ങൾ എങ്ങനെ ........??
  continue reading
 
പ്രവാചക ശുശ്രൂഷകൾ പണസമ്പാദനത്തിനോ സുഖലോലുപതയെക്ക് വേണ്ടി ഉള്ളതോ അല്ല , പഴയ നിയമത്തിലും പുതിയ നിയമത്തിലും നാം കാണുന്ന പ്രവാചകന്മാരെല്ലാം നിന്ദയും അപമാനവും സഹിച്ചവരാണ് എന്നാൽ ഈ തലമുറയിൽ പ്രവാചകന്റെ അഭിഷേകത്തിൽ ........ 😇
  continue reading
 
ദൈവജനത്തെ ദൈവത്തിന്റെ വഴികളിലേക്ക് തിരിക്കുവാനാണ് ദൈവത്തിന്റെ പ്രവാചകന്മാർ ഉത്സാഹിക്കുന്നത് ! ഈ കാലത്തും എല്ലാ കാലത്തും കള്ള പ്രവാചകന്മാർ ജനത്തെ ലോകഇമ്പങ്ങളിലേക്ക് തിരിക്കുന്ന കാഴ്ചയാണ് നമുക്ക് കാണുവാൻ കഴിയുന്നത്; അവർ തന്നെ പറയുന്നു ഒരു ഗുമ്മിനായി ഞങ്ങൾ ചിലതൊക്കെ ഇടുമെന്ന് !!
  continue reading
 
സെഖർയ്യാവു 10:6 ഞാൻ യെഹൂദാഗൃഹത്തെ ബലപ്പെടുത്തുകയും യോസേഫ്ഗൃഹത്തെ രക്ഷിക്കയും എനിക്കു അവരോടു കരുണയുള്ളതുകൊണ്ടു അവരെ മടക്കിവരുത്തുകയും ചെയ്യും; ഞാൻ അവരെ തള്ളിക്കളഞ്ഞിട്ടില്ലാത്തതുപോലെയിരിക്കും; ഞാൻ അവരുടെ ദൈവമായ യഹോവയല്ലോ; ഞാൻ അവർക്കു ഉത്തരമരുളും.
  continue reading
 
1400 പേരെ ഈ ഭൂമുഖത്ത് നിന്ന് പറഞ്ഞയച്ച ഹമാസിന്റെ ചെയ്തികൾ വെറും സ്വഭാവിക പ്രതികരണം മാത്രമെന്ന യൂഹനോൻ മാർ മിലിത്തിയോസിന്റെ അഭിപ്രായപ്രകടനങ്ങളൊടുള്ള ക്രൈസ്തവ പ്രതികരണം
  continue reading
 
ഈ പ്രസംഗത്തിലൂടെ പറയുവാൻ ശ്രമിച്ചത് , പരിശുദ്ധ ആത്മവിൽ നിറയപ്പെടുന്ന ഒരുവൻ വചനനിറവിൽ എത്തിച്ചേരും എന്നുള്ളതാണ്, പക്ഷെ ഈ കാലത്ത് അങ്ങനെയുള്ള കാഴ്ചകൾ കുറവാണ് !!
  continue reading
 
യേശുക്രിസ്തുവിനാൽ തെരഞ്ഞെടുക്കപ്പെട്ട പുതിയ നിയമ പുരോഹിതൻ ദൈവ സന്നിധിയിൽ വരുമ്പോൾ അവന്റെ inner garments ഉം outer garments ഉം വെൺമ ഉള്ളതായിരിക്കണമെന്ന് പറഞ്ഞാൽ അർത്ഥം ......?
  continue reading
 
യേശുക്രിസ്തു ആത്മാവിൽ ജനിച്ചു ആത്മാവിൽ ജീവിച്ചു ഒടുക്കം നിത്യാത്മാവിനാൽ ഒരു നിഷ്ക്കളങ്ക യാഗമായി തന്നത്താൻ ഏല്പിച്ചു കൊടുത്തു , തുടക്കം മുതൽ ഒടുക്കം വരെ സൗരഭ്യം പരത്തിയ ജീവിതം .
  continue reading
 
ആത്മനിറവുമായി ബന്ധപ്പെട്ട് പല കാര്യങ്ങളിലും പലർക്കും സംശയങ്ങൾ ഉണ്ട് , ആ വിഷയത്തിൽ അല്പം ചില കാര്യങ്ങൾ പങ്കുവയ്ക്കുവാൻ ആരംഭിക്കുകയാണ് ...... തുടരും
  continue reading
 
Loading …

Quick Reference Guide