Artwork

Content provided by S Gopalakrishnan. All podcast content including episodes, graphics, and podcast descriptions are uploaded and provided directly by S Gopalakrishnan or their podcast platform partner. If you believe someone is using your copyrighted work without your permission, you can follow the process outlined here https://player.fm/legal.
Player FM - Podcast App
Go offline with the Player FM app!

അമീൻ സായാനി: സ്വതന്ത്രദേശീയതയുടെ ശബ്ദതരംഗം : Tribute podcast on Ameen Sayani 10/2024

7:19
 
Share
 
Manage episode 402229576 series 2709244
Content provided by S Gopalakrishnan. All podcast content including episodes, graphics, and podcast descriptions are uploaded and provided directly by S Gopalakrishnan or their podcast platform partner. If you believe someone is using your copyrighted work without your permission, you can follow the process outlined here https://player.fm/legal.

അദ്ദേഹം റേഡിയോ സിലോണിലൂടെ 'ബഹാനോ, ഔർ ഭായിയോ', സഹോദരിമാരേ , സഹോദരന്മാരേ എന്ന് വിളിക്കുന്നതു കേൾക്കാൻ 1952 മുതൽ പഞ്ചാബ് , സിന്ധ് , ഗുജറാത്ത് , മറാത്താ , ദ്രാവിഡ , ഉത്കല , ബംഗകൾ കാതോർത്തു നിന്നു, നാല്പതുകൊല്ലങ്ങളോളം. സർദാർ പട്ടേലും നെഹ്‌റുവും മൗലാനാസാദും മാത്രമല്ല സ്വതന്ത്ര ഇന്ത്യൻ ദേശീയതയുടെ ഏകോപനത്തിന് കാരണമായത് , അമീൻ സായാനി എന്ന ശബ്ദതരംഗം കൂടിയായിരുന്നു . മഹാനായ പ്രക്ഷേപകൻ ഇന്നു വിടപറഞ്ഞു. അദ്ദേഹത്തിനുള്ള ആദരമായ ഈ പോഡ്‌കാസ്റ്റ് കേട്ടാലും . പരിപാടി കേൾക്കാനുള്ള ലിങ്ക് താഴെ നൽകുന്നു. എസ് . ഗോപാലകൃഷ്ണൻ ദില്ലി -ദാലി 21 ഫെബ്രുവരി 2024 https://www.dillidalipodcast.com/

  continue reading

466 episodes

Artwork
iconShare
 
All episodes

×
 
Loading …

Welcome to Player FM!

Player FM is scanning the web for high-quality podcasts for you to enjoy right now. It's the best podcast app and works on Android, iPhone, and the web. Signup to sync subscriptions across devices.

Quick Reference Guide