Chithrabhanu P public
[search 0]
More
Download the App!
show episodes
 
Loading …
show series
 
ജീവിതത്തിലെ മൂന്നിൽ രണ്ട് ഭാഗവും നമ്മള്‍ നമ്മളോട് തന്നെ സംസാരിക്കുന്നുണ്ട്. ഈ സംസാരം തന്നെയാണ് നമ്മുടെ അസ്ഥിത്വം. മാത്രമല്ല ഈ സംഭാഷണമാണ് നമ്മെ കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. എന്നാല്‍ ഈ സംസാരം എളുപ്പം ഒരു കലപിലയാകാന്‍ സാധ്യതയുണ്ട്. ഇത് അത്തരം കലപില (ചാറ്റര്‍) കളെ കുറിച്ചും എങ്ങിനെ അവയെ കൈകാര്യം ചെയ്യാം എന്നതിനെക്കുറിച്ചുമുള്ള ഒരു പുസ്തകമ…
  continue reading
 
ക്ലബ് ഹൗസിനെ പറ്റി ഒരു സെല്‍ഫ് റിഫ്ലക്റ്റീവ് ആയ പോഡ്കാസ്റ്റാണ് ഇത് ക്ലബ് ഹൗസ് എന്ന പുതിയ സാമൂഹിക മാധ്യമം എങ്ങിനെയാണ് വെത്യസ്തമാവുന്നത്? അന്തര്‍മുഖരായ ആളുകളെ ജോലിയെടുക്കുന്ന സ്ത്രീകളെ ഒക്കെ പൊതുമണ്ഡലത്തില്‍ എത്തിക്കുന്നതില്‍ ക്ലബ് ഹൗസ് പരാജയപ്പെടുന്നുണ്ടോ. Feel free to drop a mail to randomwalkerspeaks@gmail.com regarding the podcast…
  continue reading
 
സുതാര്യമായ ഡാറ്റ എന്നത് പോളിസി ഉണ്ടാക്കുന്നതിലും പഠനങ്ങളിലും വളരെ പ്രധാനമാണ്. തെറ്റായ ഡാറ്റ നമ്മെ തെറ്റായ ദിശയിലേക്ക് നയിക്കും നമ്മുടെ പൊളിറ്റിക്കല്‍ സിസ്റ്റം കോവിഡ് ഡാറ്റയുടെ കാര്യത്തില്‍ എത്രകണ്ട് സുതാര്യമാണ്? ഇന്ത്യയുടെ വാക്സിനേഷന്‍ പതുക്കെയാവാനുള്ള കാരണമെന്താണ്? എന്നാണ് ഈ കോവിഡില്‍ നിന്ന് മോചനം ലഭിക്കുക? ഡോക്റ്റര്‍ അരുണ്‍ എന്‍ എം റാന്റം വാക്കറോ…
  continue reading
 
സയന്‍സിന് തെറ്റു പറ്റാമോ? ഒരിക്കലും തെറ്റാണെന്ന് തെളിയിക്കാനാവാത്ത വാദം സയന്റിഫിക് ആണോ? ഇരുപതാം നൂറ്റാണ്ടിലെ പ്രസിദ്ധനായ ശാസ്ത്ര ചിന്തകനായ കാള്‍ പോപ്പറിന്റെ ആശയമാണ് സയന്‍സിന്റെ ഫാൾസിഫയബിലിറ്റി. സയന്റിഫിക് എന്ന് തോന്നുന്ന എന്നാല്‍ സയന്റിഫിക് അല്ലാത്ത പല തിയറികളേയും വേര്‍തിരിച്ചറിയാന്‍ ഫാള്‍സിഫയബിലിറ്റി കണ്ടീഷന്‍ നല്ല ഒരു മരുന്നാണ്. കാറല്‍ മാക്സ്, സി…
  continue reading
 
ഈ പോസ്റ്റ് കാസ്റ്റ് സീരീസിന് സയന്‍ഷ്യ ടോക്സ് എന്ന പേരാണിട്ടിരിക്കുന്നത്. സയന്‍സ് സംബന്ധമായ വിഷയങ്ങളെല്ലാം ഈ സീരീസിലായിരുക്കും പ്രസിദ്ധീകരിക്കുക. ഇതിലെ ആദ്യ എപ്പിസോഡ് കപട ശാസ്ത്രം അഥവാ സ്യൂഡോ സയന്‍സ് എന്ന വിഷയെത്തെക്കുറിച്ചാണ്. ഫേക് ന്യൂസുകള്‍ സോഷ്യല്‍ മീഡിയകളെ കയ്യടക്കിക്കൊണ്ടീരിക്കുന്ന ഈ കാലത്ത് കപട ശാസ്ത്ര പ്രചരണങ്ങള്‍ക്ക് കൂടൂതല്‍ ശക്തിയാര്‍ജ്ജി…
  continue reading
 
Loading …

Quick Reference Guide