Artwork

Content provided by Chithrabhanu P. All podcast content including episodes, graphics, and podcast descriptions are uploaded and provided directly by Chithrabhanu P or their podcast platform partner. If you believe someone is using your copyrighted work without your permission, you can follow the process outlined here https://player.fm/legal.
Player FM - Podcast App
Go offline with the Player FM app!

Scientia talks E 01: കപടശാസ്ത്രം തിരിച്ചറിയാനുള്ള കുറുക്കു വഴികള്‍; how to spot a pseudo science with easy steps

13:18
 
Share
 
Manage episode 313422500 series 3270387
Content provided by Chithrabhanu P. All podcast content including episodes, graphics, and podcast descriptions are uploaded and provided directly by Chithrabhanu P or their podcast platform partner. If you believe someone is using your copyrighted work without your permission, you can follow the process outlined here https://player.fm/legal.

ഈ പോസ്റ്റ് കാസ്റ്റ് സീരീസിന് സയന്‍ഷ്യ ടോക്സ് എന്ന പേരാണിട്ടിരിക്കുന്നത്. സയന്‍സ് സംബന്ധമായ വിഷയങ്ങളെല്ലാം ഈ സീരീസിലായിരുക്കും പ്രസിദ്ധീകരിക്കുക. ഇതിലെ ആദ്യ എപ്പിസോഡ് കപട ശാസ്ത്രം അഥവാ സ്യൂഡോ സയന്‍സ് എന്ന വിഷയെത്തെക്കുറിച്ചാണ്. ഫേക് ന്യൂസുകള്‍ സോഷ്യല്‍ മീഡിയകളെ കയ്യടക്കിക്കൊണ്ടീരിക്കുന്ന ഈ കാലത്ത് കപട ശാസ്ത്ര പ്രചരണങ്ങള്‍ക്ക് കൂടൂതല്‍ ശക്തിയാര്‍ജ്ജിച്ചിട്ടുണ്ട്. പലപ്പോഴും സമയത്തിന്റെ അഭാവം മൂലവും കപടശാസ്ത്ര മെസ്സേജുകളിലെ സയന്‍സ് ജാര്‍ഗണുകള്‍ കാരണവും ഇത്തരം പ്രചാരണത്തിനെതിരെ സംസാരിക്കാന്‍ ആളുകള്‍ മടിക്കുന്നത് കാണാം. അത്ര ബുദ്ധിമുട്ടില്ലാതെ തന്നെ കപടശാസ്ത്രം എങ്ങിനെ തിരിച്ചറിയാനുള്ള എളുപ്പ വഴിയാണ് ഈ പോഡ്കാസ്റ്റിലൂടെ പറയാന്‍ ശ്രമിക്കുന്നത്.

  continue reading

6 episodes

Artwork
iconShare
 
All episodes

×
 
Loading …

Welcome to Player FM!

Player FM is scanning the web for high-quality podcasts for you to enjoy right now. It's the best podcast app and works on Android, iPhone, and the web. Signup to sync subscriptions across devices.

Quick Reference Guide